മലപ്പുറം ജില്ലാ ഹയർ സെക്കന്ററി മാത്‍സ് ടീച്ചേർസ് അസോസിയേഷൻ( MAM) 'വർഷത്തിൽ ഒരു വീട്' പദ്ധതിയുടെ ഭാഗമായി ഈ വർഷം മലപ്പുറം പൂക്കോട്ടൂരിലെ വെള്ളൂരിൽ നിർമ്മിച്ചു നൽകിയ വീട് .650 square feet വിസ്തൃതിയിൽ 7 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച വീട് 70 ദിവസത്തിനുള്ളിൽ പണി  പൂർത്തീകരിച്ച് 2023 ഒക്ടോബർ 15ന് കുടുംബത്തിനു താമസത്തിനു  കൈമാറി. 'വർഷത്തിൽ ഒരു വീട്' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന നാലാമത്തെ വീടാണ് ഇത് .

Post a Comment

0 Comments